ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ ഇത്തവണയും 2021-ലെ ജനവിധി ആവർത്തിക്കുമോ? ജി. സുധാകരൻ സി.പി.എമ്മിൽ നിന്ന് പുറത്തുവരികയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണ നൽകുകയും ചെയ്യുന്ന സാഹചര്യം അമ്പലപ്പുഴയെ കൂടാതെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലനമുണ്ടാക്കുമോ? ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ വിശകലനം: ആലപ്പുഴ ജില്ല.
