യു.ഡി.എഫിന് വൻ വിജയം നേടിക്കൊടുത്ത തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ സൂചനകൾ എന്തെല്ലാമാണ്? എൽ.ഡി.എഫും പിണറായി വിജയൻ സർക്കാറും എങ്ങനെയാണ് ഈ റിസൽട്ടിനെ രാഷ്ട്രീയമായി അഭിമുഖീകരിക്കാൻ പോകുന്നത്? ബി.ജെ.പിയുടെ വിജയങ്ങൾ നൽകുന്ന അപകട സൂചനകൾ എന്തെല്ലാമാണ്?
EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
