പി.ജെ. ജോസഫും റോഷിയും ഇടുക്കിയിൽ നിന്നുള്ള സൂചനകളും

പി.ജെ. ജോസഫ് കളമൊഴിഞ്ഞ് മകൻ അപു ജോൺ ജോസഫിന് തൊടുപുഴ കൈമാറിയിരിക്കുന്നു. ഇടുക്കിയെ ചൊല്ലി തർക്കം മൂർച്ഛിക്കുന്നു. മാണി വിഭാഗത്തിന്റെ റോഷി അഗസ്റ്റിൻ വിജയം ഉറപ്പിച്ച് രംഗത്തുണ്ട്. കേരള കോൺഗ്രസുകളുടെയും എൽ.ഡി.എഫിന്റെയും നിർണായക ജില്ലയായ ഇടുക്കിയുടെ സാധ്യതകൾ: ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ പരമ്പര: ഇടുക്കി ജില്ല.

Comments