പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ എന്നിവരെ മുൻനിർത്തിയുളള യു.ഡി.എഫ് ‘സ്വതന്ത്ര’ പരീക്ഷണം, പേരാവൂരിൽ കെ.കെ. ശൈലജയുടെ മത്സരം, കെ. സുധാകരൻ ഉയർത്തിയ വെല്ലുവിളികൾ: കണ്ണൂർ ജില്ലയിലെ അടിയൊഴുക്കുകൾ എന്താണ്? ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ അവലോകനം: കണ്ണൂർ ജില്ല.
