അട്ടിമറി സാധ്യമാണോ കാസർകോട്ട്?

ഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി നടക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഒരിക്കൽ കൂടി മത്സരിക്കുമ്പോൾ, ആ വെല്ലുവിളി മുസ്‍ലിം ലീഗും യു.ഡി.എഫും എങ്ങനെയാണ് നേരിടാൻ പോകുന്നത്? ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം എന്താണ്? ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ പരമ്പര: കാസർകോട് ജില്ല.

Comments