ശബരിമല ഏശുമോ പത്തനംതിട്ടയിൽ?

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നയംമാറ്റം, സ്വർണക്കൊള്ള തുടങ്ങിയ വിഷയങ്ങൾ പത്തനംതിട്ട ജില്ലയിൽ ഏത് മുന്നണിയ്ക്കാണ് ‘സുവർണവസര’മാകുക? ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ പരമ്പര: പത്തനംതിട്ട ജില്ല.

Comments