വളരും തോറും പിളരുന്ന കേരള കോൺഗ്രസുകൾ പോലെയാണ്, കോട്ടയത്തെ മണ്ഡലങ്ങളും. അവയുടെ രാഷ്ട്രീയ സൂചനകൾ അതിസങ്കീർണമാണ്. തുടർഭരണത്തിന് എൽ.ഡി.എഫിനും ഭരണത്തിലേറാൻ യു.ഡി.എഫിനും നിർണാകയകമായ കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലൂടെ. ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ വിശകലനം: കോട്ടയം ജില്ല.
