‘വിസ്മയ’ങ്ങൾക്ക് സ്‍കോപ്പില്ലാത്ത മലപ്പുറം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലേറെയും മുസ്‍ലിം ലീഗിന് വൻ ഭൂരിപക്ഷം ലഭിക്കുന്നതും യു.ഡി.എഫ് ആഭിമുഖ്യമുള്ളതുമാണ്. ഇതിൽനിന്ന് വേറിട്ട റിസൾട്ടിന് ഇത്തവണ സാധ്യതയുണ്ടോ? - ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ വിശകലനം: മലപ്പുറം ജില്ല.

Comments