യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പലതരം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന പാലക്കാട് ജില്ല. 2021-ൽ ആകെയുള്ള 12-ൽ പത്തിടത്തും എൽ.ഡി.എഫ് ജയിച്ചു. ഇത്തവണ ഈ സീറ്റുകൾ നിലനിർത്താനാകുമോ? ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പാലക്കാടൻ പരീക്ഷണത്തിന്റെ വിധിയെന്താകും? ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ വിശകലനം: പാലക്കാട് ജില്ല.
