തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12-ലും കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു ജയം. അത് ഇത്തവണയും ആവർത്തിക്കാനാകുമോ? സംസ്ഥാനം ഉറ്റുനോക്കുന്ന തൃശൂർ സീറ്റിലെ ബി.ജെ.പി ഇംപാക്റ്റ് എന്തായിരിക്കും? സി.പി.ഐയ്ക്ക് കൂടുതൽ സീറ്റുകളുള്ള ജില്ലയിലെ ഇലക്ഷൻ വിശകലനം: ഡോ. കുട്ടികൃഷ്ണൻ എ.പി.
