എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യനീക്കത്തിന്റെ പാശ്ചാത്തലത്തിൽ മുന്നോട്ടുവെക്കപ്പെടുന്ന ‘വിശാല ഹിന്ദു ഐക്യം’ എന്ന വർഗീയ സംഘാടനം കേരളത്തിന്റെ സെക്യുലർ അടിത്തറയെ എങ്ങനെയാണ് തകർക്കുന്നത് എന്ന വിഷയം ചർച്ച ചെയ്യുന്നു. ജമാഅത്തെ ഇസ്‍ലാമിയെ ചൂണ്ടി ‘മുസ്‍ലിം പേടി’ സൃഷ്ടിക്കുന്ന ഇടതുപക്ഷം, ഈ ആർ.എസ്.എസ് അജണ്ടയുടെ ഗുണഭോക്താവാൻ നടത്തുന്ന പ്രതിലോമകരമായ രാഷ്ട്രീയനീക്കങ്ങളുടെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നു. ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ.
