നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊടും ചൂടിൽ കത്തിനിൽക്കുകയാണ് കേരളം. കഴിഞ്ഞ പത്തുവർഷത്തെ വികസനനേട്ടങ്ങളെ മുൻനിർത്തിയാണ് എൽ.ഡി.എഫ് കാമ്പയിൻ. യു.ഡി.എഫ് ആകട്ടെ, തിരിച്ചുവരവിന് സകല ശ്രമവും നടത്തുകയാണ്. ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ ദിശ എങ്ങോട്ടാണ് തിരിയുന്നത്? സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ട്രൂകോപ്പി വെബ്സീനുമായി സംസാരിക്കുന്നു.
