ആസൂത്രിത വിദ്വേഷ പ്രചാരണത്തിൽ തളരില്ല

ജ്‌മി പുട്ടുപൊടിക്കെതിരെ നടന്നത് ആസൂത്രിത വിദ്വേഷ പ്രചാരണമാണെന്ന് അജ്‌മി ഫുഡ്സ് ഡയക്ടർ റാഷിദ് കെ എ.
മതവിദ്വേഷം വളർത്തി കമ്പനിയെ പ്രതിസന്ധിയിലാക്കാനായിരുന്നു ശ്രമമെന്നും റാഷിദ് ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..
മതമല്ല ഗുണമേൻമയും മികച്ചസേവനവുമാണ് അജ്മിയുടെ വിജയത്തിന് കാരണം. വിദ്വേഷ പ്രചാരണത്തിൽ ആദ്യം പകച്ചു.
എങ്കിലും ഈ ചർച്ചകൾ ബ്രാന്റിന്റെ പബ്ലിസിറ്റിയിൽ ഗുണം ചെയ്തു എന്നാണ് മാർക്കറ്റിൽ നിന്നുള്ള പ്രതികരണത്തിൽ വ്യക്തമാകുന്നതെന്നും റാഷിദ് പറഞ്ഞു.

Comments