ഇടതുസർക്കാറിനുകീഴിൽ പോലും ഫ്യൂഡൽ പീഡനകേന്ദ്രങ്ങളായി തുടരുന്നു കേരളത്തിലെ ജയിലുകൾ

രാജ്യത്തെ ജയിലുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും വിശദവും സ്വതന്ത്രവുമായ പഠനം നടത്തി അധികാരികൾക്കും പൊതുസമൂഹത്തിനും മുന്നിൽ എത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പന്തീരങ്കാവ് യു.എ.പി.എ കേസിന്റെ ഭാഗമായി ജയിലിൽ കഴിയേണ്ടി വന്ന അലൻ ഷുഹൈബും താഹ ഫസലും. തങ്ങളുടെ ജയിൽ ജീവിതത്തെക്കുറിച്ചും പുതിയ പഠനത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.

Comments