കേരള ഇടതുപക്ഷം എന്തിന് നിരാശപ്പെടണം?

ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസമുണ്ടാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കേരളത്തിലെ കുതിപ്പും ഇടതുപക്ഷത്തിൻ്റെ പരാജയങ്ങളും വിശകലനം ചെയ്യുകയാണ് എഴുത്തുകാരനും രാഷ്ട്രീയ - സാമൂഹിക നിരീക്ഷകനുമായുള്ള ദാമോദർ പ്രസാദും കമൽറാം സജീവും ഈ സംഭാഷണത്തിൽ.

Comments