‘വിലക്ക് ലംഘിച്ച്
ആശമാർ മു​ന്നോട്ടുവരാൻ തുടങ്ങിയിരിക്കുന്നു…’

2025 ഫെബ്രുവരി 10 മുതൽ ആരംഭിച്ച ആശ വർക്കർമാരുടെ രാപ്പകൽ സമരം സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച സമരവും നിരാഹാര സമരവും കടന്ന് ഇപ്പോൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര നടത്തുകയാണ് ആശ വർക്കർമാർ. സമരത്തിന് കേരളത്തിന്റെ പൊതുമണ്ഡലത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയെയും ആശാ വർക്കർ സമൂഹമാകെ സമരം ഏറ്റെടുക്കുന്നതിനെയും കുറിച്ചുള്ള അനുഭവം പങ്കിടുന്നു, ജാഥാ ക്യാപ്റ്റനും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു.

Comments