പുതിയ ഫണ്ടഡ് ചാനലുകൾ ഉണ്ടാക്കുന്നത്ര കുഴപ്പം ഏഷ്യാനെറ്റ് ഉണ്ടാക്കുന്നില്ല

എന്തുകൊണ്ട് ഏഷ്യാനെറ്റിനെ തള്ളിപ്പറയില്ല എന്ന് വിശദീകരിക്കുകയാണ് ഏഷ്യാനെറ്റിൻ്റെ തുടക്കകാലം മുതൽ അവിടെ മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണി. ആർ. എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ മൂന്നാം ഭാഗം.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments