ഉത്സവപ്പറമ്പുകളിൽ ആനയെഴുന്നള്ളിപ്പിന് നിലവിലുള്ള നിയന്ത്രണങ്ങളും ഇതുസംബന്ധിച്ച കോടതിവിധികളും മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ള അധികാരികാരികളുടെ കൺമുന്നിലാണ് നഗ്‌നമായി ലംഘിക്കപ്പെടുന്നത്. ദുരന്തസാധ്യത മുൻകൂട്ടി അറിയിച്ചിട്ടും, സാമുദായിക- മത വികാരങ്ങളുടെ സമ്മർദ്ദത്തിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന ജില്ലാ ഭരണകൂടങ്ങൾ. വ്യാജ എലഫെന്റ് സ്‌ക്വാഡുകളെ പൊന്നാടയണിയിച്ച് ആദരിക്കുന്ന മന്ത്രി- ഉത്സവപ്പറമ്പുകളിലെ നിയമലംഘനങ്ങളെക്കുറിച്ച് വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.
Watch: ആനയിടഞ്ഞ് മരിച്ച മനുഷ്യർക്കൊന്നും നഷ്ടപരിഹാരം കിട്ടിയില്ല, എന്തുകൊണ്ട്?
Watch: നാട്ടാനകളെടുത്തത് 826 മനുഷ്യരുടെ ജീവൻ, ഉത്സവപ്പറമ്പുകളിലെ നിയമലംഘനങ്ങൾ