ഇടതു കോട്ടയിൽ ജയിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ചേലക്കരയിൽ വരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥി എന്ന ഇമേജ് ബാധിക്കുമോ? പാർലമെൻ്ററി രാഷ്ട്രീയത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ എങ്ങനെ നിലനിൽക്കുന്നു? ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് സംസാരിക്കുന്നു.