മുത്തങ്ങയ്ക്കുശേഷം നടന്ന അതിഭീകര പൊലീസ് മർദ്ദനത്തെക്കുറിച്ച് സി.കെ. ജാനു

2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ പൊലീസ് വെടിവെപ്പിനുശേഷമുള്ള രണ്ടു ദിവസങ്ങളിൽ ആദിവാസികൾക്കുനേരെ പൊലീസ് നടത്തിയ അതിഭീകര മർദ്ദനത്തെയും അറസ്റ്റിനുശേഷം താനും ഗീതാനന്ദനുമടക്കമുള്ളവർ നേരിട്ട ക്രൂരമായ പീഡനങ്ങളെയും കുറിച്ച് സംസാരിക്കുന്നു, സി.കെ. ജാനു.

RAT Books പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ...


Summary: Adivasi leader CK Janu talks about police brutality after Muthanga incident. Police brutally attacked CK Janu and M. Geethanandan when they were arrested.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments