കവിയേക്കാൾ രാഷ്ട്രീയക്കാരനാണ് ഞാൻ; ദേശാഭിമാനി വാരിക പത്രാധിപർ സി.പി.അബൂബക്കർ സംസാരിക്കുന്നു

കെ.എസ്.എഫിന്റെയും പിന്നീട് എസ്.എഫ്.ഐയുടേയും സംസ്ഥാന നേതാവായിരുന്ന സി.പി. അബൂബക്കർ പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി സ്ഥാനാർത്ഥിയുമായി. ചരിത്രാധ്യാപകനായ പ്രൊഥ. സി.പി. അബൂബക്കർ കവി എന്ന നിലയിൽ പ്രശസ്തനായപ്പോഴും തികഞ്ഞ രാഷ്ട്രീയക്കാരനായി തുടർന്നു. ജീവിതം മുഴുവൻ സി.പി.എമ്മുകാരനായിരുന്ന സി.പി.യാണ് ഇപ്പോൾ ദേശാഭിമാനി വാരികയുടെ പത്രാധിപർ. കവിതയും രാഷ്ട്രീയവും പത്രാധിപത്വവും ചർച്ച ചെയ്യുകയാണ് ഈ ദീർഘ സംഭാഷണത്തിൽ.


രാജേഷ്​ ആത്രശ്ശേരി

പുസ്​തക വായനക്കാരൻ

സി.പി. അബൂബക്കർ

മാധ്യമ പ്രവർത്തകൻ, കവി, വിവർത്തകൻ. കേരള സാഹിത്യ അക്കാദമി സെക്രട്ടറി . കെ എസ് എഫിന്റെയും, എസ് എഫ് ഐയുടെയും മുൻ സംസ്ഥാന നേതാവ്. ചിന്ത, ദേശാഭിമാനി തുടങ്ങിയവയുടെ പത്രാധിപരായിരുന്നു. എ.എൽ. ബാഷാമിന്‍റെ 'വണ്ടർ ദാറ്റ് വാസ് ഇന്ത്യ' എന്ന ഇന്ത്യൻ ചരിത്രത്തെക്കുറിച്ച പുസ്തകത്തിന്‍റെ തർജമ പ്രധാന രചന. മനുഷ്യരാശിയുടെ കഥ, ബൈബിളിന്‍റെ കഥ എന്നിവയാണ് മറ്റു പ്രധാന വിവർത്തന കൃതികൾ. വാക്കുകൾ ആത്മകഥ.

Comments