സി.പി.എം. 23-ാം പാർട്ടി കോൺഗ്രസ്, ചിത്രങ്ങളിലൂടെ...

പ്രതിനിധി സമ്മേളന സ്ഥലത്തെ കവാടത്തിനരികി‍ൽസി.പി.എം. ധർമ്മപുരി ജില്ലാ സെക്രട്ടറി മുത്ത്, സുഹൃത്ത് ജടയാണ്ടിമരിയം ധാവ്ളെ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ.

23-ാം പാർട്ടി കോൺഗ്രസിന്റെ സമാപനസമ്മേളന വേദി.


മലപ്പുറത്ത് നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ


മാർക്‌സിസ്റ്റ് പാർട്ടിയും സ്റ്റാലിനും തമ്മിൽ...


വണക്കം തോഴർ...


""വീരവണക്കം കണ്ണൂരിൻ തോളർകളേ...'' പാർട്ടികോൺഗ്രസിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നെത്തിയവർ.

അസമിൽ നിന്നെത്തിയ ജഗത് ബർമനും സംഘവും


പേരുകൊണ്ടും ജീവിതം കൊണ്ടും കമ്യൂണിസ്റ്റ് മണി


ആന്ധ്രയിലെ കുർനൂലിൽ നിന്നെത്തിയ പി.എസ്. ഗോപാലും സംഘവും


കോംമ്രേഡ് ഫ്രം അമേരിക്ക. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ യു.എസിൽ നിന്നെത്തിയ പാട്രിക് ഫേ.


കനലൊരു തരി മതി...കണ്ണ് നിറച്ച് കാണ് മക്കളേ...


സെമിനാർ തുടക്കം


കോവൈയിൽ നിന്നെത്തിയ തോഴർ പി.ആർ. നടരാജൻഹരിയാനയിൽ നിന്നെത്തിയ കർഷക പോരാളികൾ - ഹർപാൽ സിങ്, ചതൃപാൽ സിങ്.
അശോക് ധാവ്‌ളെ, മരിയം ധാവ്‌ളെ3

ഇ.പി. ജയരാജൻ, ടി. കമല, കെ.കെ. ശെെലജ, പി.കെ. ശ്രീമതിഗുജറാത്ത് കൊമ്രേഡ്‌സ് - അരുൺ മെഹ്ത്രയും സംഘവും


കെ.കെ. ശെെലജ, പി.കെ. ശ്രീമതി


തുറന്ന വാഹനത്തിൽ കേരളവും കേന്ദ്രവും
ആവേശത്തേരിലേറി...തെലങ്കാനയിൽ നിന്നും ബംഗാളിൽ നിന്നും പാർട്ടി കോൺഗ്രസിനെത്തിയവർ പരസ്പരം അഭിവാദ്യം ചെയ്യുന്നു.


Comments