മനു തോമസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ

കണ്ണൂരിലും സംസ്ഥാനത്തും സി.പി.എമ്മിനകത്ത് ശക്തിപ്പെട്ടുവരുന്ന വലതുപക്ഷവൽക്കരണം, ആൾദൈവ പ്രവണതകൾ, ക്വട്ടേഷൻ മാഫിയയുടെയും സോഷ്യൽ മീഡിയാ സംഘങ്ങളുടെയും പാർട്ടി സ്വാധീനങ്ങൾ, എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകൾ എന്നിവയെക്കുറിച്ച് തുറന്നുപറയുകയാണ് പാർട്ടിയിൽനിന്ന് പുറത്തുപോന്ന, കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ്.

Comments