വിമർശനമുക്ത കേരളമോ? ഇല്ലാതാകുന്ന ഇടത്- വലത് ഡിവിഷൻ

രണകൂടത്തിന്റെ വികസനകാഴ്ചപ്പാടുകളെക്കുറിച്ചുള്ള സംവാദങ്ങളോടും വിമർശനങ്ങളോടും വളർന്നുവരുന്ന അസഹിഷ്ണുത, ശാസ്ത്രസാഹിത്യപരിഷത്തും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വിനിമയങ്ങളിലെ പ്രതിസന്ധികൾ, ഇടതു- വലത് പക്ഷങ്ങൾ തമ്മിൽ ഇല്ലാതാകുന്ന ഐഡിയോളജിക്കൽ ഡിവിഷൻ, പുതിയ തൊഴിലാളി വിഭാഗങ്ങളുടെ ട്രേഡ് യൂണിയൻ റപ്രസെന്റേഷൻ, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ- സാമൂഹിക പ്രാതിനിധ്യത്തിലെ വിവേചനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.


Summary: discusses rising intolerance to criticism of development policies, Left–Right ideological shifts, trade union challenges for new workers, and gender discrimination in Kerala.


കെ.പി. കണ്ണൻ

ഡവലപ്‌മെന്റ് ഇക്കണോമിസ്റ്റ്, മുന്‍ ഡയറക്ടര്‍- സി.ഡി.എസ്. Of Rural Proletarian Struggles: Organization and Mobilization of Rural Workers in South West India, Interrogating Inclusive Growth: Poverty and Inequality in India, Economics of Child Labour, Kerala In Transition (Editor), Poverty, Women and Capability, A Study of Kerala's Kudumbasree System (Dr. G Raveendran-നോടൊപ്പം), കേരള വികസന മാതൃക- ഒരു പുനര്‍വിചിന്തനം തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

ഡോ. വി.എൻ. ജയചന്ദ്രൻ

സ്വതന്ത്ര ഗവേഷകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, ജനകീയ ശാസ്ത്ര പ്രവർത്തകൻ.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments