കെ.എസ്.ഇ.ബിയിലെ സസ്‌പെൻഷനുകളും പ്രതികാര കാരണങ്ങളും

മരം ചെയ്തതിന്റെ പേരിൽ കെ.എസ്.ഇ.ബി ചെയർമാൻ സസ്പെന്റ് ചെയ്ത, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ് ഡോ: എം.ജി. സുരേഷ് കുമാർ സംസാരിക്കുന്നു. സമരത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയിലെ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറായ ജാസ്മിൻ ബാനുവിനെ അവധിയെടുത്തതിന്റെ
പേരിൽ ചെയർമാൻ സസ്പെൻറ് ചെയ്തതാണ് സമരത്തിലേക്ക് നയിച്ചത്.

Comments