ഇത്തവണ ഇടതുതരംഗം വരും

''അയോധ്യയില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുമ്പോള്‍ രാഷ്ട്രീയ സാഹചര്യം ഏകപക്ഷീയമാകും എന്ന തോന്നലുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ബി.ജെ.പി ആഗ്രഹിക്കുന്ന തരത്തിലല്ല ജനങ്ങള്‍. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഒരു അല്‍ഭുതവും സൃഷ്ടിക്കാന്‍ പറ്റില്ല. തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ കര്‍ക്കശ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അവര്‍ തന്നെ തെളിയിച്ചുകഴിഞ്ഞു. മീഡിയ ഇടതുപക്ഷ സര്‍ക്കാറിനെതിരായ നറേഷന്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടുണ്ട്.''

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍, പാര്‍ലമെന്റില്‍ ഇടതുപക്ഷമുണ്ടാകേണ്ടതിന്റെ അനിവാര്യത- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമുമായി കമല്‍റാം സജീവ് സംസാരിക്കുന്നു.

Comments