ടി.എം. ഹർഷൻ ട്രൂകോപ്പി ടീമിനൊപ്പം.

ടി.എം. ഹർഷന് ട്രൂകോപ്പിയിൽ യാത്രയയപ്പ്

ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ, സി.ഒ.ഒ സ്ഥാനങ്ങൾ ഒഴിഞ്ഞ് ന്യൂസ് മലയാളം 24 x 7 ചാനലിൽ ഡയറക്ടർ- ന്യൂസ് ആയി ചുമതലയേൽക്കുന്ന ടി.എം. ഹർഷന് ട്രൂകോപ്പിയിലെ സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവ്, എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ, ടി.എം. ഹർഷൻ, എക്‌സിക്യൂട്ടീവ് എഡിറ്റർ കെ. കണ്ണൻ എന്നിവർ സംസാരിച്ചു.

Comments