പ്രണയഭരിതം, കെ. ജയകുമാർ

കവിയും ഗാനരചയിതാവും വിവർത്തകനുമായ, സംസ്ഥാന ചീഫ് സെക്രട്ടറി വരെയുള്ള ബ്യൂറോക്രാറ്റിക് പദവികൾ വഹിച്ച കെ. ജയകുമാർ, തന്നിലുള്ള സർഗാത്മകവും ഔദ്യോഗികവുമായ പലതരം ഐഡന്റിറ്റികളെ എങ്ങനെയാണ് ഒരേ ചരടിൽ വിജയകരമായി കോർത്തെടുത്തത് എന്ന് പറയുന്നു, എബ്രഹാം മാത്യുവുമായുള്ള അഭിമുഖത്തിൽ.

Comments