പ്രസാദ്
അഥവാ
VOLUNTEER
OF THE ERA

നങ്ങളുടെ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും പൊതുസ്ഥലങ്ങളും കളിസ്ഥലങ്ങളും നിർബന്ധമാണെന്നു ബോധവൽക്കരിക്കാൻ പഞ്ചായത്തു മുതൽ നിയമസഭ വരെ അധികാരത്തിൻ്റെ വാതിലിൽ മുട്ടുകയാണ് ഒന്നരപ്പതിറ്റാണ്ടായി പ്രസാദ് വി. ഹരിദാസൻ. മഹാഭൂരിപക്ഷവും അവഗണിച്ചിട്ടും ഒരു വൻ വിജയത്തിൻ്റെ, ‘കേളകം കഥ’ പറയാനുണ്ട് പ്രസാദിന്. ഒരു സമൂഹത്തിൻ്റെ മതേരരവും മാനസികാരോഗ്യപരവും കായികവുമായ ഫ്യൂച്ചറിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം വഴി പ്രസാദ് എങ്ങനെയാണ് കേരളത്തിൻ്റെ അറിയപ്പെടാത്ത വളണ്ടിയർ ഓഫ് ദ ഇറ ആയി മാറുന്നത്?

കേരളത്തിലെ പ്രമുഖ ഫുട്ബോളർമാരിലൊരാളും പൊതുസ്ഥല ആക്ടിവിസ്റ്റുമായ പ്രസാദുമായി കമൽറാം സജീവ് സംസാരിക്കുന്നു.

Comments