അന്ന് ഇ.എം.എസുണ്ടായിരുന്നു, വിമർശനങ്ങൾക്ക് മറുപടി പറയാൻ, ഇന്ന് ആക്രമണമാണ്, 'സൈന്യ'ങ്ങളുടെ...

"ഒരന്വേഷണത്തിന്റെ കഥ' എന്ന ആത്മകഥ മുൻനിർത്തി താൻ നടത്തുന്ന രാഷ്ട്രീയാന്വേഷണങ്ങളും മാർക്‌സിസത്തോടുള്ള വിമർശനങ്ങളും കേരളത്തിലെ രാഷ്ട്രീയ പരിണാമങ്ങളും തന്റെ വിമർശനങ്ങളോട് സി.പി.എം പക്ഷത്തുനിന്നുള്ള പ്രതികരണങ്ങളും തുറന്നുപറയുന്നു, കെ. വേണു.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments