അഴിമതിക്കാരായ കരാറുകാരുണ്ട്; ഞാനവർക്കൊപ്പമില്ല - മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിലെ കരാർ അഴിമതി, പുതിയ ടൂറിസം പ്രൊജക്റ്റുകൾ, ഐഡൻറിറ്റി പൊളിറ്റിക്സ്, ഹരിതയുയർത്തിയ സ്ത്രീ രാഷ്ട്രീയം, കോൺഗ്രസിന്റെ ഭാവി, കനയ്യകുമാറിന്റെ പാർട്ടി മാറ്റം, ടെലിവിഷൻ ജേണലിസത്തിന്റെ
അപചയം. തുടങ്ങിയ വിഷയങ്ങളിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കുന്നു.

Comments