ഞാൻ ഇടതു വിമർശകനല്ല; സി.പി.ഐ.എം വിമർശകൻ

ഭരണകൂടമായി മാറിയ സി.പി.എമ്മിനെയാണ് വിമർശിക്കുന്നത്. ഞാൻ കോൺഗ്രസല്ല, ആവില്ലെന്ന് പറയാൻ പറ്റില്ല. സംഘ പരിവാറിനോട് വിയോജിപ്പാണ്.

ഇടതുപക്ഷ ജീവിതം, ചാവേർ, മാധവിക്കുട്ടി, ജോൺ എബ്രഹാം, മരണം. ജോയ് മാത്യു തന്റെ രാഷ്ട്രീയ കലാ നിലപാടുകൾ വ്യക്തമാക്കുന്നു.

Comments