ഇന്ദിരാഗാന്ധി മോളുടെ അച്ഛൻ; ഒരു കട്ട ഇന്ദിരാ ഫാനിന്റെ കോൺഗ്രസ് ജീവിതം

വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നതാണ് ഈ തെളിഞ്ഞ രാഷ്ട്രീയ ചരിത്രകഥനം. വ്യക്തി ചരിത്രം ഒരു ദേശത്തിൻ്റെ ചരിത്രമാകുന്ന ആഖ്യാന പരമ്പര തുടരുന്നു.

Comments