സമരം ചെയ്തതിന് വിദ്യാർത്ഥികളുടെ പരീക്ഷ മുടക്കാൻ കോടതിയിലേക്കോടുന്ന വി.സി. സർവകലാശാലാചട്ടം നോക്കി വേണം സമരം ചെയ്യാനെന്ന് വിദ്യാർത്ഥികളെ ഉപദേശിക്കുന്ന, മുൻ വിദ്യാർഥിസംഘടനാനേതാവായ ഉന്നത വിദ്യാഭ്യാസമന്ത്രി. വിദ്യാർത്ഥിസമരങ്ങളുടെ വേലിയേറ്റക്കാലത്തിതാ, കേരളത്തിൽനിന്നൊരു പിന്തിരിപ്പൻ വിദ്യാഭ്യാസ മോഡൽ:
EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
