കഴിഞ്ഞ പത്തു വർഷം കൊണ്ട് സാമ്പത്തിക മേഖലയിലും വികസന കാഴ്ചപ്പാടുകളിലുമെല്ലാം കേരളം ഒരു കുതിപ്പ് നടത്തി എന്ന അവകാശവാദത്തെ സൂക്ഷ്മമായി വിശലകനം ചെയ്യുന്നു. പൊളിറ്റിക്കൽ ഇക്കോണമിയുടെ കേരളീയ പ്രതിസന്ധികൾ, യൂണിയൻ സർക്കാറിന്റെ ഫെഡറൽ നിയമലംഘനങ്ങൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യുന്നു.
PART ONE Editors Assembly: കെ.പി. കണ്ണൻ, ഡോ. വി.എൻ. ജയചന്ദ്രൻ, മനില സി. മോഹൻ, കെ. കണ്ണൻ.
