സെക്കുലർ ഇന്ത്യയ്ക്കായി വടകരയിൽ നിന്ന് കെ.കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇടതുപക്ഷം ജയിക്കണമെന്നും ഇടതുപ്രതിനിധികൾ എന്തുകൊണ്ട് പാർലമെന്റിൽ ഉണ്ടാകണമെന്നും വിശദീകരിക്കുകയാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. ഇലക്ട്രൽ ബോണ്ട്, കേരളാ സ്‌റ്റോറി തുടങ്ങിയ വിഷയത്തിലെ നിലപാടും വടകരയിലെ യുഡിഎഫ് ക്യാംപ് നടത്തുന്ന വ്യക്തിയധിക്ഷേപവും വടകരയിലെ ചൂടേറിയ രാഷ്ട്രീയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ഷൈലജ.

Comments