ഇടതുപക്ഷ രാഷ്ട്രീയാധികാരം സ്വയംവിമർശനം നടത്തണം

കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അധികാരനിർവഹണത്തിന് ജനബന്ധം നഷ്ടമായിരിക്കുന്നു. ഒരുതരം പുതിയ നവസമ്പന്നവർഗങ്ങളോട് ചേർന്നുപോകുന്ന അധികാരരാഷ്ട്രീയമാണ് അത് പിന്തുടരുന്നത്. 'വികസനം' എന്ന ഒറ്റമൂലിയുടെ പേരിലാണ് അവർ ഇതിനെ ന്യായീകരിക്കുനനത്. ഈ വികസനമാകട്ടെ, വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ജനകീയ പ്രശ്‌നങ്ങളോട് വിമുഖമാകുന്ന രാഷ്ട്രീയാധികാരമാണ് ഇന്ന് കേരളം നേരിടുന്ന വലിയ ഭീഷണി. ദാമോദർ പ്രസാദ് സംസാരിക്കുന്നു.

Comments