‘തൃശൂരിൽ സി.പി.എം ബി.ജെ.പി അന്തർധാര’

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് കെ.മുരളീധരൻ. തൃശൂരിൽ ബിജെപിയുടെ പ്രചരണം കാണാനില്ലെന്നും അവിടെ ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാര ഉണ്ടെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരൻ പറഞ്ഞു. ഇന്ത്യമുന്നണിയുടെ ഭാവി, ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്, ബിജെപിയുടെ വിഭജന രാഷ്ട്രീയം, കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് തുടങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്റെ നിലപാട് വിശദീകരിക്കുകയാണ് കെ.മുരളീധരൻ.

Comments