കോൺഗ്രസിന്റെ മലബാർ സ്​പെയ്സും മുസ്‍ലിം വോട്ടും

പുതിയ കെ.പി.സി.സി അധ്യക്ഷന്റെയും പുതിയ പ്രതിപക്ഷ നേതാവിന്റെയും നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തിൽ എങ്ങനെ പ്രതിഫലിക്കും?, സ്ഥാനാർഥിനിർണയത്തിന്റെ മാനദണ്ഡങ്ങൾ, കോൺഗ്രസിലെ ഗ്രൂപ്പിസം, കോൺഗ്രസിലെ മുസ്‍ലിം വോട്ടുകൾ, മലബാറിലെ കോൺഗ്രസും മുസ്‍ലിം സാമൂഹിക ജീവിതവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.സി. അബു സംസാരിക്കുന്നു.

Comments