ഈ എൽ.ഡി.ഫ് - യു.ഡി എഫ് പോരാട്ടത്തിലെ ബി.ജെ പി ഇംപാക്റ്റ്

ലോക്‌സഭാ ഇലക്ഷനിൽ കേരളത്തിലെ വോട്ടിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്? ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് എന്ന രീതിയിൽ, ഇലക്ഷൻ പൊളിറ്റിക്‌സിന്റെ സാമ്പ്രദായികതയിൽനിന്ന് പുറത്തുകടന്ന് യു.ഡി.എഫും എൽ.ഡി.എഫും അഭിമുഖീകരിക്കേണ്ട പുതിയ യാഥാർഥ്യങ്ങൾ, ഇലക്ഷനിൽ വിജയിക്കുന്നില്ലെങ്കിലും ബി.ജെ.പി അജണ്ട കേരള രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടുന്നു?- ഏറ്റവും പ്രസക്തമായ ഇഷ്യൂകളുടെ അടിസ്ഥാനത്തിൽ ഒരു ഇലക്ഷൻ ചർച്ച.

Comments