കേരളത്തിൽ എൽ.ഡി.എഫിനെ തോൽപ്പിച്ചത് പിണറായി വിജയനോ?

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിനുണ്ടായ ആധികാരിക വിജയവും എൽ.ഡി.എഫിൻറെ പരാജയ കാരണങ്ങളും ബി.ജെ.പി ഒരു സീറ്റ് നേടിയതും വിശകലനം ചെയ്യുന്ന ചർച്ച. പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ. ബാബു എന്നിവർ പങ്കെടുക്കുന്നു.

Comments