മുത്തങ്ങയിൽ ആദിവാസികൾക്കു നേരെ പൊലീസ് വെടിവെപ്പും അതിക്രമവും നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകനാണ് എം.കെ. രാംദാസ്. രണ്ട് കേസുകളും ചുമത്തപ്പെട്ടിരുന്നു. മുത്തങ്ങ ആദിവാസി സമരം വീണ്ടും ചർച്ചയാവുമ്പോൾ ആദിവാസി ഭൂമി സമരത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണ് സ്വതന്ത്ര മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാംദാസ്.