ഈ വർഷമെങ്കിലും ആവർത്തിക്കാതിരിക്കട്ടെ ആൾക്കൂട്ടക്കൊലകൾ…

പാലക്കാട്ട് നടന്ന ആൾക്കൂട്ടക്കൊല പോയവർഷം തന്റെ ഉള്ളുലച്ച സംഭവമായി സച്ചിദാനന്ദൻ എടുത്തുപറയുന്നു. അത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത നമ്മുടെ ജനത മുഴുവൻ തന്നെ പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.


Summary: Mob Lynching and Kerala society, Malayalam poet K Satchidanandan talks in Year Ender 2025 Podcast.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments