തന്റെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യരുതെന്ന് മാധ്യമങ്ങളോട് സംവിധായിക സൗമ്യ സദാനന്ദൻ

2018-ൽ റിലീസ് ചെയ്ത 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. ഈ സിനിമ തന്റെ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും ചേർന്ന് എഡിറ്റ് ചെയ്താണ് റിലീസ് ചെയ്തതെന്നും അതുകൊണ്ടുതന്നെ 'ഈ സിനിമ എന്റേതല്ല' എന്നും അവർ പറയുന്നു. ഒരു അഭിനേതാവിനോട് ആക്ഷേപകരമായി പെരുമാറിയ വ്യക്തിയെ ചോദ്യം ചെയ്തതിന് തന്നെ സിനിമയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും അവർ ഈ പോസ്റ്റിൽ പറയുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ സൗമ്യ ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ പോസ്റ്റിലെ വസ്തുതകൾ, മാധ്യമങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്തത് എന്നും അതുകൊണ്ട്, ക്ലാരിറ്റിക്കുവേണ്ടി അതേ മാറ്റർ വീണ്ടും പോസ്റ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കിയാണ് സൗമ്യയുടെ റീ പോസ്റ്റ്.

News Desk

‘‘മാധ്യമപ്രവർത്തകരെ ഒരു പ്രധാന കാര്യം ഓർമിപ്പിക്കട്ടെ.
എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി റിപ്പോർട്ട് ​ചെയ്യപ്പെടുകയും സൗകര്യത്തിനായി വളച്ചൊടിക്കപ്പെടുകയും ചെയ്തത്, മാനസികമായി എന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി.
ദയവായി സത്യത്തിൽ ഉറച്ചുനിൽക്കുക.
വ്യക്തതക്കുവേണ്ടി ഞാൻ എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ദയവായി നിങ്ങളുടെ സ്വന്തം വ്യാഖ്യാനങ്ങൾക്കനുസരിച്ച് അവയെ ദുർവ്യാഖ്യാനം ​ചെയ്യരുത്. റഫറൻസിനായി, ഞാൻ ആ മാറ്റർ ഒന്നു കൂടി പോസ്റ്റ് ചെയ്യുകയാണ്. സത്യത്തിന് മുൻഗണന നൽകി മാധ്യമ ധാർമികതയോടെ അവ പരിശോധിക്കുക. നിങ്ങളുടെ വാക്കുകൾക്ക് ശക്തിയുണ്ടെന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ടുതന്നെ അവയെ വേദനയും അസ്വസ്ഥതയുമുണ്ടാക്കാൻ പയോഗിക്കാതിരിക്കുക, പകരം കൃത്യമായ വസ്തുതകൾ അറിയിക്കാനും നല്ല ഉദ്ദേശ്യത്തിനും വേണ്ടി ഉപയോഗിക്കുക’’.

സൗമ്യ സദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:

There have been numerous inquiries from friends, family, and even strangers about my next project over the past six years. In 2018, I directed my first and last feature film. My answer to all of you is - it's all in the Hema Committee Report.

I was banned by the industry.

In 2019, I approached ten producers, eight of whom declined or gaslighted me. Two of them agreed, and notably, they were women. Women who understood that I was being ostracized by the Film Fraternity. Unfortunately, the projects never materialized.

For someone who grew up on Malayalam Cinema, the ousting was unbearable. It would have been better if they had just choked me to death instead. I dedicated 12 years to learning the craft, only to be alienated. Why? Because I questioned the power person who walked into an actor's hotel room - drunk - offering her cash and demanding sex!

Because the lead actor and production thought I was making an art-house film, they wanted a commercial blockbuster! They assumed I was an art-house filmmaker because my documentary, 'Chembai - My Discovery of a Legend,' won a special jury award at the 2016 National Film Awards under the short documentary segment. It was that easy, and so they alienated me after the shoot and edited the film without my consent.

Let me confess - the film isn't mine. It was edited into what you see today by the lead actor and co-producer. I was character assassinated. I was portrayed as an arrogant, adamant, flamboyant, drug addict by the same drunk power person who walked into the actor's room. People don't want to invest in the ideas of such a 'bitch'!

I was psychologically abused innumerable times by the individuals mentioned above. Even the 'good boys' have grey shades. I actually feel sorry for them. For their lack of empathy and humility, as their life is spent btw shots, caravans, luxury holidays and their ill-complexes! One producer I approached told me I wasn't given opportunities because they feared I would be the next Anjali Menon. It was 'said so' in a producer association meeting!

It took me a few years to survive. I am breathing..

I am at peace now. Yes, I spoke to the Hema Committee. Why am I sharing this note here? I quit the industry in 2020, but I haven't quit on Cinema, and I know Cinema hasn't quit on me. Every single word mentioned in the Hema Committee Report is true.

I want future generations of men, women, and the third gender to come to work without fear. You will only be making a fool of yourself if you don't believe it. If you don't believe me.

The Mafia exists,
The Power Group exists,
Feudalism exists,
Nepotism exists.

Anyone who says otherwise is lying.
Anyone....
They are only protecting the empire they have built!
They only have selfish gains!
Undoubtedly, only a Sociopath or a Narcissist could do such a thing to the countless passionate cinema aspirants.
Fame, Power, Money, and Greed, have gotten them hooked!

DO NOT BELIEVE THEM...
THEY ARE GASLIGHTING YOU....
BOYCOTT THEM.
CINEMA...THE ART - IS BEYOND ANY INDIVIDUAL.
ITS GODLY 🤍
By God.

All that glitters is not gold.
and I also believe in Karma.
You will reap what you sow!
Trust me, I learned it the hard way, and the trauma is beyond anyone's understanding.
Nonetheless, fighting the patriarchy one grandpa at a time!
Honestly, I am tired of being strong. Period.
#HemaCommitteeReport #MeToo #MalayalamCinema #IndustrySucks.

Comments