കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് ഒ. രാജഗോപാലിന് ചിലത് പറയാനുണ്ട്

എം.എൽ.എയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിനോട് ചില ചോദ്യങ്ങൾ: കേരളത്തിൽ ബി.ജെ.പിക്ക് വളരാനാകാത്തത് എന്തുകൊണ്ട്, പാർട്ടിയിലെ യുവനേതാക്കളുടെ തീവ്ര പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതല്ലേ, പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ മുസ്​ലിംകൾക്ക് എതിരല്ലേ, ബി.ജെ.പി ഉയർത്തുന്നത് വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണെന്ന വിമർശനത്തെക്കുറിച്ച് എന്തു പറയുന്നു, ദേശീയത- ഭാരതീയത എന്നീ സങ്കൽപ്പങ്ങളെ സങ്കുചിതമായാണോ സമീപിക്കേണ്ടത്, പാർട്ടിയുമായി ബന്ധപ്പെട്ട പി.പി. മുകുന്ദന്റെ വിമർശനങ്ങളോടുള്ള പ്രതികരണമെന്ത്, പിണറായി വിജയൻ സർക്കാർ ചെയ്യുന്ന കാര്യങ്ങളോടുള്ള സമീപനമെന്താണ്, മീശ നോവൽ വിവാദത്തെക്കുറിച്ച് എന്തുപറയുന്നു, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ...ട്രൂ കോപ്പിക്കുവേണ്ടി മനില സി. മോഹൻ നടത്തിയ പ്രത്യേക അഭിമുഖം.

Comments