ഉപതെരഞ്ഞെടുപ്പു ഫലം: അവസരവാദം എന്ന അടവുനയം

ബി.ജെ.പി അതിശക്തമായ പൊട്ടൻഷ്യൽ ത്രട്ട് ആയി നിലനിൽക്കുന്ന നിയമസഭാ മണ്ഡലത്തിൽ, ആ പാർട്ടിക്ക് സർവ സ്വീകാര്യത നൽകുകയായിരുന്നു സി.പി.എമ്മും കോൺഗ്രസും. ഈ മൂന്നു പാർട്ടികളിൽ ആരു ജയിച്ചാലും ഒരേയൊരു ഐഡിയോളജിയാണ് ജയിക്കുന്നത് എന്ന അപകടകരമായ നോർമലൈസേഷനിലേക്ക് പാലക്കാട്ടെ വോട്ടർമാരെ നിർവീര്യരാക്കാൻ സി.പി.എമ്മിനും കോൺഗ്രസിനും കഴിഞ്ഞു.

Comments