ഇലക്ഷൻ വിപണിയിൽ ബി.ജെ.പി വേവിച്ചെടുക്കുന്ന ഭാരത് അരി

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കിയാണ്, അത് ഭാരത് എന്ന ബാസ്‌ക്കറ്റിൽ നിറച്ച് കേന്ദ്രം കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കുമേലുള്ള ഒരു കടന്നുകയറ്റം കൂടി ഈ അരി നിർത്തലാക്കിയതിനുപുറകിലുണ്ട്. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഈ അരിയും ഗോതമ്പുമാണ് 'ഭാരത്' എന്ന ബ്രാൻഡിൽ, വിലക്കുറവ് എന്ന വ്യാജത്തോടെ വിതരണം ചെയ്യുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാർ തുടങ്ങിവെച്ച ഭാരത് അരിക്ക് പിന്നിലെ രാഷ്ട്രീയം പരിശോധിക്കുന്നു

Comments