മന്ത്രി ബിന്ദുവിന്റെ രാഷ്ട്രീയവും കലയും

സാമൂഹ്യനീതി വകുപ്പിന്റേയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും ചുമതല വഹിക്കുന്ന മന്ത്രി ഡോ. ആർ. ബിന്ദു സംസാരിക്കുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, തടവുകാർ തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിഹാരങ്ങളും ചർച്ചചെയ്യുന്നു. അധ്യാപകരുടെ 'സാരി' വിവാദം, ദീപ പി. മോഹൻ വിഷയം, സർവ്വകലാശാലാ പരിഷ്കരണ കമ്മീഷനുകൾ എന്നീ വിഷയങ്ങളെക്കുറിച്ചും പൊതു പ്രവർത്തക, കലാകാരി എന്നീ നിലകളിലുള്ള വ്യക്തിത്വത്തേയും രാഷ്ടീയത്തേയും കുറിച്ചും വിശദമായി സംസാരിക്കുന്നു.

Comments