വിവാദം, ആസൂത്രണം, സഞ്ചാരം... സന്തോഷ് ജോർജ് കുളങ്ങര തുറന്നുപറയുന്നു

ലോക സഞ്ചാരിയായി അറിയപ്പെടുന്ന സന്തോഷ് ജോർജ് കുളങ്ങരയെ സംസ്ഥാന ആസൂത്രണ ബോർഡിൽ പാർട് ടൈം വിദഗ്ധ അംഗമായി ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നോമിനിയാണ് സന്തോഷ് ജോർജ് എന്ന വിവാദത്തിനുപുറമേ, ആസൂത്രണബോർഡ് അംഗമായി നിയമിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും ചോദ്യം ചെയ്യുന്ന വിമർശനങ്ങളുയർന്നു. ഈ വിമർശനങ്ങളുടെ പാശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര. ഒപ്പം, തന്റെ ലോകസഞ്ചാരാനുഭവങ്ങളെക്കുറിച്ചും കാത്തിരിക്കുന്ന ബഹിരാകാശയാത്രയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു.

Comments