കേരളത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ ?

കേരളത്തിലെ റോഡപകടങ്ങളുടെ കാരണമെന്താണ് ? ഒരു ദിവസം റോഡപകടങ്ങളിൽ ശരാശരി എത്രയാളുകൾ മരിക്കുന്നുണ്ട്? അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും? സമഗ്രമായി വിശകലനം ചെയ്യുന്നു, കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യുണിറ്റിലെ സിവിൽ പൊലീസ് ഓഫീസറായ സന്തോഷ് കുമാർ എം.

Comments